Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ് മേരീസ് HSS ല്‍ ക്രിസ്മസ് ആഘോഷം നടന്നു.



കിടങ്ങൂര്‍ സെന്റ് മേരീസ് HSS ല്‍ ക്രിസ്മസ് ആഘോഷം നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാ.സ്റ്റാനി ഇടത്തിപറമ്പില്‍ ക്രിസ്മസ് സന്ദേശം നല്‍കി. ക്രിസ്മസ് പപ്പാ, കരോള്‍ഗാനം ഇവ ആഘോഷപരിപാടികള്‍ക്ക് മാറ്റു കൂട്ടി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

 PTA പ്രസിഡന്റ് ജോമോന്‍ കാരാമയില്‍ , MPTA പ്രസിഡന്റ് ജാന്‍സി ജോബി, PTA വൈസ് പ്രസിഡന്റ് സുനില്‍ തോമസ് ,സ്‌കൂള്‍ HM ജയ തോമസ്, പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ് ,സ്റ്റാഫ് സെക്രട്ടറി മാത്യു സിറിയക്ക്, സ്റ്റാഫ് പ്രതിനിധി വേണു പത്മനാഭന്‍ തുടങ്ങിയവര്‍ ക്രിസ്മസ് ആശംസകള്‍ അറിയിച്ചു. കുട്ടികളുടെ ക്രിസ്മസ് പുല്‍കൂട് ,കലാപരിപാടികള്‍ ,കേക്ക് വിതരണം, ഗിഫ്റ്റ് എക്‌സ്‌ചേഞ്ച് എന്നിവയും ആഘോഷ പരിപാടികളോടനുബന്ധിച്ച് നടന്നു.


Post a Comment

0 Comments