ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ അപകടമേഖലയായ കോട്ടമുറി ജംഗ്ഷനില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കോട്ടമുറി ജംഗ്ഷനിലെ അപകടമേഖലയില്‍ സീബ്ര ലൈനുകള്‍ വരച്ചു ചേര്‍ത്തു മുന്നറിയിപ്പ് സംവിധാനങ്ങള്‍ പുതുക്കാനും പൊതുമരാമത്ത് വകുപ്പ് നടപടികള്‍ക്ക് സ്വീകരിച്ചു. പ്രദേശത്ത് അപകടങ്ങള്‍ സ്ഥിരമായതോടെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.





0 Comments