മറ്റക്കര NSS ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് ക്യാമ്പിന് അയര്‍ക്കുന്നം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ തുടക്കമായി. വാര്‍ഡ് മെമ്പര്‍ ജോസഫ് ചാമക്കാല ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജിത് കുമാര്‍ കെ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് റ്റി.പി പ്രദീപ് കുമാര്‍, ആന്‍സി മാര്‍ക്കോസ്, എമില്‍ അലക്‌സ്, ക്രിസ്റ്റീന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments