43-ാമത് പാലാ രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ഡൊമിനിക്ക് വാളമ്മാനാല്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും. തിരുപ്പിറവി ഒരുക്കങ്ങളുടെയും സീറോ മലബാര്‍ സഭ സാമുദായിക വര്‍ഷാചരണത്തിന്റെയും ഭാഗമായി നടക്കുന്ന കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.





0 Comments