Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ ഭരണസാരഥ്യം നേടാന്‍ UDF ഉം LDF ഉം



ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പാലാ നഗരസഭയില്‍ ഭരണസാരഥ്യം നേടാന്‍ UDF ഉം LDF ഉം ശ്രമം തുടരുന്നു 
നിര്‍ണ്ണായക ശക്തിയായ പുളിക്കക്കണ്ടം സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണ ഉറപ്പിക്കാനുള്ള ചര്‍ച്ചകളാണ് വിവിധ തലങ്ങളില്‍ നടക്കുന്നത്.



Post a Comment

0 Comments