അയര്‍ക്കുന്നം പഞ്ചായത്തിലെ തൈക്കൂട്ടം പുന്നമറ്റം റോഡിന്റെ കോണ്‍ക്രീറ്റ് പണികളുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു. ജോസ് K മാണി MP യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനം. നിര്‍മാണോദ്ഘാടനം പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ചാമക്കാല, ടോമി ചക്കുപാറ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ടോമി വയലില്‍, ബിജു കൊല്ലംപറമ്പില്‍, സാബു കൊഴിപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments