Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ ദിനാഘോഷവും സന്യസ്ത സംഗമവും നടന്നു



അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ ദിനാഘോഷവും സന്യസ്ത സംഗമവും നടന്നു. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍  മാര്‍ തോമസ് തറയില്‍  ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ . ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് അധ്യക്ഷത വഹിച്ചു.  പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി.ലില്ലി റോസ് കരോട്ട്  വേമ്പാനിക്കല്‍ , പ്രൊവിന്‍ഷ്യല്‍ ജനറല്‍ സി. മേഴ്‌സി മരിയ കടവില്‍  സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് സിനി ജോസഫ്  പിടിഎ പ്രസിഡന്റ് മോന്‍സ് പള്ളിക്കുന്നേല്‍,   ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ.റോസമ്മ സോണി, വാര്‍ഡ് മെമ്പര്‍  ബേബിനാസ് അജാസ്,   സ്‌കൂള്‍ ലീഡര്‍ അവന്തിക തുടങ്ങിയവര്‍  ആശംസകള്‍ അര്‍പ്പിച്ചു . പങ്കെടുത്തു. പ്രോഗ്രാം കണ്‍വീനര്‍ തോമസ് മാത്യു   ആതിരമ്പുഴ സെന്റ് മേരീസ് ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ വിവിധ സന്യാസിനി സഭാസമൂഹങ്ങളിലെ 138 സിസ്റ്റര്‍മാര്‍ സംഗമത്തില്‍ ഒത്തുചേര്‍ന്നു.



Post a Comment

0 Comments