Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളിയില്‍ ഒരു വാര്‍ഡില്‍ നിന്നും മൂന്നു ജനപ്രതിനിധികള്‍



പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെ മൂന്നു ജനപ്രതിനിധികള്‍ ഒരേ വാര്‍ഡിലെ സ്ഥിരതാമസക്കാരാവുകയെന്ന പ്രത്യേകതയാണ്  മരങ്ങാട്ടുപിള്ളി  പഞ്ചായത്തിലെ 14-ാം വാര്‍ഡിനുള്ളത്.  രാഷ്ട്രീയത്തില്‍ പുതുമുഖമെങ്കിലും അനുഭവസമ്പത്ത് ഏറെയുള്ള പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാമും മുന്‍പ് രണ്ടു തവണ വാര്‍ഡിനെ പ്രതിനിധീകരിച്ച തുളസീദാസും  23കാരനായ ജോസ് മോന്‍ ജേക്കബുമാണ് 14-ാം വാര്‍ഡില്‍ നിന്നുള്ള ജനപ്രതിനിധികള്‍.



Post a Comment

0 Comments