ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും UDF ന്റെ മുന്നേറ്റം രാഷ്ട്രീയരംഗത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയാണ്. നിയമസഭാതെരഞ്ഞെടുപ്പിന് 6 മാസത്തോളം മാത്രം ബാക്കിയിരിക്കെ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങളാണ് തദ്ദേശ തെരഞ്ഞടുപ്പിലൂടെ ഉണ്ടായിരിക്കുന്നത്. ജില്ലാ- ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍ UDF വലിയ തിരിച്ചു വരവാണ്നടത്തിയത്.





0 Comments