Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം പഞ്ചായത്തില്‍ UDF ഭരണത്തുടര്‍ച്ച



അയര്‍ക്കുന്നം പഞ്ചായത്തില്‍  യുഡിഎഫിന് ഭരണത്തുടര്‍ച്ച. ആകെയുള്ള 21 സീറ്റില്‍ 14 ഉം യുഡിഎഫ്  നേടിയപ്പോള്‍ എല്‍ഡിഎഫിന് 4 സീറ്റുകളും ബിജെപിയ്ക്ക്  2  സീറ്റുകളുമാണ് ലഭിച്ചത്.  തുടര്‍ച്ചായായി മൂന്നാം തവണയും അയര്‍ക്കുന്നത്തിന്റെ പ്രസിഡന്റ് വനിതയായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്.



Post a Comment

0 Comments