യൂണിയന്‍ ബാങ്ക് കുറവിലങ്ങാട് ശാഖ പ്രവര്‍ത്തനമാരംഭിച്ചു. ജനറല്‍ മാനേജരും സോണല്‍ ഹെഡ്മായ ഡോ. എസ് ശക്തിവേല്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം റീജിയണല്‍ ഹെഡ് സെന്തില്‍ രാജ മുഖ്യാതിഥിയായിരുന്നു ബ്രാഞ്ച് മാനേജര്‍ സ്‌നേഹജയിംസ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ ശശികുമാര്‍ ,ജോര്‍ജ് ചേന്നേലി, Kv vES യൂണിറ്റ് സെക്രട്ടറി ബാബു ആര്യപ്പള്ളി ഫാദര്‍ ഡിനില്‍ പുല്ലാട്ട് , തുടങ്ങിയവര്‍ പ്രസംഗിച്ചു. MC റോഡില്‍ നയാര പെട്രോള്‍ പമ്പിന് എതിര്‍വശം നിധീരി ബില്‍ഡിംഗ്‌സിലാണ് യൂണിയന്‍ ബാങ്കിന്റെ കുറവിലങ്ങാട് ശാഖ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.





0 Comments