Breaking...

9/recent/ticker-posts

Header Ads Widget

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന കേരളയാത്ര 24 ന് പാലായിലെത്തും.



പ്രതിപക്ഷ നേതാവ്  വി.ഡി.സതീശന്‍ നയിക്കുന്ന കേരളയാത്ര  24 ന് പാലായിലെത്തും. ജാഥക്ക് ഗംഭീര വരവേല്‍പ്പ് നല്‍കുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു .ജാഥയ്ക്ക് നല്‍കുന്ന സ്വീകരണത്തെക്കുറിച്ച് ആലോചനയോഗം യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു. കേരള കോണ്‍ഗ്രസ് ഓഫിസില്‍ ചേര്‍ന്ന യോഗം മാണി സി.കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ പ്രഫ. സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. ടോമി കല്ലാനി, ജോര്‍ജ് പുളിങ്കാട്,എന്‍ സുരേഷ്, ബിജു പുന്നത്താനം, ഷോജി ഗോപി, R. സജീവ്, മോളി പീറ്റര്‍, തോമസ് ഉഴുന്നാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments