സി.പി. ചന്ദ്രന്‍ നായര്‍, ചൊള്ളാനിക്കല്‍ (76) നിര്യാതനായി. ഇന്ന് (17-1-26 )രാവിലെ 9.32 ന് അമൃത ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. പാലാ നഗരസഭയില്‍ ദീര്‍ഘനാള്‍ കൗണ്‍സിലറായിരുന്നു. NSS ഡയറക്ടര്‍ ബോര്‍ഡംഗവും മീനച്ചില്‍ താലുക്ക് NSS യൂണിയന്‍ പ്രസിഡന്റുമായിരുന്നു. പാലായിലെ പ്രമുഖമായ ആധാരം എഴുത്തു ഓഫീസ് ഉടമയുമായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ (18 - 01 - 2026 ) പാലാ മുരിക്കുംപുഴ , ചൊള്ളാനിക്കല്‍ വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ: രാധാമണിയമ്മ, വട്ടക്കാനത്തില്‍, പനമറ്റം. മക്കള്‍ : ലത, സ്മിത, ലക്ഷ്മി. മരുമക്കള്‍ : സാജു കമലാലയം, കണിച്ചുകുളങ്ങര, ചേര്‍ത്തല, മനോജ് പുളിക്കകണ്ടം, പാലാ, സനോജ് , കൊല്ലംപറമ്പില്‍, കൂരോപ്പട. ഏക സഹോദരി : ഗീത വേണു, കുറുന്തോട്ടത്തില്‍ , EAP തൊടുപുഴ.




0 Comments