നെച്ചിപ്പുഴൂര്‍ മാടയ്ക്കാപ്പള്ളില്‍ (പാലപ്പുഴ) ദേവകിയമ്മ (88) നിര്യാതയായി. സംസ്‌ക്കാരം 10-1-2026 ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
യശഃശരീരനായ മാടയ്ക്കാപ്പള്ളില്‍ നാരായണന്‍ നായരുടെ സഹധര്‍മ്മിണിയായ പരേത വള്ളീച്ചിറ എളൂര്‍ കുടുംബാംഗമാണ്. മക്കള്‍: ലതാ എന്‍. നായര്‍ (തിരുവനന്തപുരം), രമാ എന്‍.നായര്‍ (വള്ളീച്ചിറ), രാജേഷ് പി.എന്‍. (നെച്ചിപ്പുഴൂര്‍).




0 Comments