ബിജെപി പാലാ നിയോജകമണ്ഡലം ബൂത്ത് ഏജന്റുമാരുടെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെയും യോഗം സംഘടിപ്പിച്ചു. പാല നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന യോഗത്തിന്റെ ഉദ്ഘാടനം ബിജെപി ദേശീയ സമിതി അംഗം പി.സി ജോര്‍ജ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് ലിജിന്‍ ലാല്‍ അധ്യക്ഷന്‍ ആയിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് , ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോര്‍ജ് , അഡ്വ ജയസൂര്യന്‍ , എന്‍ ഹരി , പി ജെ തോമസ് , എന്‍ കെ ശശികുമാര്‍ , പ്രൊഫ വിജയകുമാര്‍ , വിഷ്ണു വഞ്ചിമല , അഡ്വ അനീഷ് ഷാനു , സരീഷ് സജി എസ് തെക്കേല്‍ , ബിനീഷ് ചൂണ്ടച്ചേരി , ജയരാജു, ജോസഫ് ടി തോമസ് ,സോമശേഖരന്‍ തച്ചേട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments