Breaking...

9/recent/ticker-posts

Header Ads Widget

ഇടക്കോലി പൂവപ്പറമ്പ് ഭദ്രകാളി ക്ഷേത്രത്തില്‍ സമ്പൂര്‍ണ്ണ മുടിയേറ്റ് നടന്നു



ഇടക്കോലി  പൂവപ്പറമ്പ്  ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച്  സമ്പൂര്‍ണ്ണ മുടിയേറ്റ് നടന്നു. മടുക്കില്‍ ശ്രീഭദ്ര മുടിയേറ്റ് സംഘം വടക്കേ  മഴുവന്നൂരാണ് മുടിയേറ്റ് അവതരിപ്പിച്ചത്. കാളിയുടെ പോര്‍വിളിയും ദാരികന്റെ ധാര്‍ഷ്ട്യവും കോയിമ്പട നായരുടെ നര്‍മഭാഷണങ്ങളും അടങ്ങുന്ന മുടിയേറ്റ് എന്ന അനുഷ്ഠാന കലാരൂപത്തിന്റെ അവതരണം കാണാന്‍ നിരവധിയാളുകളെത്തി.



Post a Comment

0 Comments