കോട്ടയം തഹസില്‍ദാര്‍ അനില്‍കുമാര്‍ എസ്.എന്‍ നിര്യാതനായി. 55 വയസായിരുന്നു. ഇന്ന് പുലര്‍ച്ചയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു അന്ത്യം.കോട്ടയം നീണ്ടൂര്‍ കുമ്മാക്കോത്ത് കുടുംബാംഗമാണ്.ഭാര്യ: മിനി എം.ജി മകന്‍ : ഋഷികേശ് നാരായണന്‍ (ബംഗളൂരൂ), മകള്‍: നന്ദിത കൃഷ്ണ (വിദ്യാര്‍ത്ഥി -നിഫ്റ്റ് ചെന്നൈ)




0 Comments