കൂവപ്പള്ളിയില്‍ വീടിനുള്ളില്‍ വിധവയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. കൂവപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചങ്ങനാശ്ശേരിയില്‍ നിന്നും ആറുമാസം മുമ്പ് ഇവിടെ താമസത്തിന് എത്തിയ, കല്ലാര്‍ സ്വദേശിനി മോര്‍ക്കോലില്‍ ഷെറിന്‍ മാത്യു ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.





0 Comments