കിടങ്ങൂര്‍ ജേസീസിന്റെ ആഭിമുഖ്യത്തില്‍ തിരുവാതിരകളി മത്സരം ജേസി പാലസില്‍ നടന്നു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് തിരുവാതിരകളി മത്സരം ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് N.B സുരേഷ് ബാബു, ജേസീസ് പ്രസിഡന്റ് മനോജ് ചെറുകര, സെക്രട്ടറി അനില്‍ പാഴൂരാത്ത് എന്നിവര്‍ പ്രസംഗിച്ചു.





0 Comments