പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ ദര്‍ശനത്തിരുനാള്‍ ജനുവരി 11 ന് കൊടിയേറി 20 ന് സമാപിക്കുമെന്നും തിരുനാളാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും വികാരി റവ. ഫാ. ജോസഫ് പാനാംമ്പുഴ, ഫൊറോന വികാര്‍ ഇന്‍ ചാര്‍ജ് റവ ഫാ.ജോസഫ് അരിമറ്റത്തില്‍, അസി വികാര്‍ ഫാ. ജോസഫ് ആട്ടങ്ങാട്ടില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11 ന് രാവിലെ. 9.30 ന് ആഘോഷമായ സുറിയാനി കുര്‍ബാനയ്ക്ക് ഫാ. തോമസ് തയ്യില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.





0 Comments