![]() |
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ഉള്ളനാട് സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആത്മഹത്യ പ്രതിരോധ പരിപാടിയും സമ്മര്‍ദ്ദ നിയന്ത്രണ പരിപാടിയും സംഘടിപ്പിച്ചു. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം ചെയ്തു. ഉള്ളനാട് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിജു ജോണ്‍ അധ്യക്ഷത വഹിച്ചു.





0 Comments