Breaking...

9/recent/ticker-posts

Header Ads Widget

ഫോറം ഓഫ് സിവില്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പാലാ മേഖലാ കണ്‍വന്‍ഷന്‍



ഫോറം ഓഫ് സിവില്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പാലാ മേഖലാ കണ്‍വന്‍ഷന്‍  വ്യാപാര ഭവന്‍ ഹാളില്‍ നടന്നു. പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന പെന്‍ഷന്‍ വാലിഡേഷന്‍  ആക്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് കണ്‍വന്‍ഷന്‍ നടന്നത്. മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഗുരുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. FCPA പാലാ മേഖലാ ചെയര്‍മാന്‍ KS ഗോപിനാഥന്‍ നായര്‍ അധ്യക്ഷനായിരുന്നു. Vk ഗംഗാധരന്‍ , തോമസ് പോത്തന്‍, ജോണ്‍ V ഡാനിയേല്‍ , വി.എസ്  തങ്കപ്പന്‍, PG അജിത്, സുരേന്ദന്‍ എം.പി. തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments