Breaking...

9/recent/ticker-posts

Header Ads Widget

ദേശത്താലപ്പൊലി നടന്നു.



ഉഴവൂര്‍ ശാസ്താംകുളം മകയിര തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് പുല്‍പ്പാറ ദേശത്തു നിന്ന് ദേശത്താലപ്പൊലി നടന്നു.  നിരവധി ഭക്തജനങ്ങളുടെയും കരകആട്ടം, തെയ്യം, കലാരൂപത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തി.  ദീപാരാധന, തുടര്‍ന്ന് തിരുവാതിര പുഴുക്ക് വിതരണം, അരങ്ങില്‍  തിരുവാതിര കളി തിരുവനന്തപുരം കലാക്ഷേത്രയുടെ ശ്രീകൃഷ്ണ ഭാരതം നൃത്തനാടകം എന്നിവയാണ് ഞായറാഴ്ചത്തെ പരിപാടികള്‍.



Post a Comment

0 Comments