Breaking...

9/recent/ticker-posts

Header Ads Widget

തരിശുപാടത്ത് തീ പടര്‍ന്നു.



തരിശുപാടത്ത് തീ പടര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. ഏറ്റുമാനൂര്‍ മാടപ്പാടിന് സമീപം ചെറുവാണ്ടൂര്‍ പാടത്താണ് ഞായറാഴ്ച രാത്രി 8 മണിയോടെ പടര്‍ന്ന് പിടിച്ചത്. 30 ഏക്കറോളം വരുന്ന പാടത്തിലെ പുല്ലിനാണ് തീ പിടിച്ചത്. കുഴിയടച്ചി, മൂലെപ്പടവ്, തേവര്‍കരി എന്നീ പാടത്താണ് തീ കൂടുതലായി ആളിക്കത്തിയത്. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും കൂട്ടായ ശ്രമത്തിലാണ് തീ,നിയന്ത്രണ വിധേയമാക്കിയതത്.



Post a Comment

0 Comments