Breaking...

9/recent/ticker-posts

Header Ads Widget

കൈതയ്ക്കല്‍ ടയേഴ്‌സ് ഏറ്റുമാനൂര്‍ കിടങ്ങൂര്‍ റോഡില്‍ ഷട്ടര്‍ കവലയില്‍ പ്രവര്‍ത്തനമാരംഭിച്ചു


ഗുണമേന്മയുള്ള വാഹന ടയറുകളുടെ വില്പനയും സര്‍വ്വീസിംഗും ലഭ്യമാക്കിക്കൊണ്ട് കൈതയ്ക്കല്‍ ടയേഴ്‌സ് ഏറ്റുമാനൂര്‍ കിടങ്ങൂര്‍ റോഡില്‍ ഷട്ടര്‍  കവലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കിടങ്ങൂര്‍ മോനിപ്പള്ളി വളവില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനമാണ് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഷട്ടര്‍ കവലയിലെ MK ആര്‍ക്കേഡിലേക്കു മാറ്റി പ്രവര്‍ത്തനമാരംഭിച്ചത്. ഏറ്റുമാനൂര്‍ നഗരസഭാംഗം മാത്യു വാക്കത്തുമാലി ഉദ്ഘാടനം നിര്‍വഹിച്ചു. സ്വിച്ചോണ്‍ കര്‍മ്മം ഏറ്റുമാനൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍ നിര്‍വ്വഹിച്ചു. എല്ലാവിധ ടയറുകളുടെയും ട്യൂബുകളുടെയും വില്പനയും സര്‍വ്വീസിംഗും വീല്‍ ബാലന്‍സിംഗ് ,നൈട്രജന്‍ ഫില്ലിംഗ് തുടങ്ങിയ വര്‍ക്കുകളും ആധുനിക നിലവാരമുള്ള മെഷിനുകള്‍ ഉപയോഗിച്ച് ചെയ്യുന്നതിന്  സ്ഥാപനത്തില്‍ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതായി  പ്രൊപ്രൈറ്റര്‍ ജോണ്‍സണ്‍ ജോസഫ് പറഞ്ഞു.




Post a Comment

0 Comments