Breaking...

9/recent/ticker-posts

Header Ads Widget

റോഡ് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷം രൂപയുടെ വികസന പദ്ധതി



ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കട്ടച്ചിറ മുതല്‍ ചേര്‍പ്പുങ്കല്‍ വരെയുള്ള റോഡ് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷം രൂപയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് മോന്‍സ് ജോസഫ്  MLA.  ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷന്‍ വികസിപ്പിക്കുമെന്നും MLA പറഞ്ഞു.



Post a Comment

0 Comments