സംസ്ഥാന ബജറ്റ് പാലായെ പാടെ അവഗണിക്കുകയും പാലാക്കാരെ അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. എം.എല്‍.എ എന്ന നിലയില്‍ സമര്‍പ്പിച്ച 20 പ്രൊപ്പോസലുകളില്‍ ഒരെണ്ണം മാത്രമാണ് അംഗീകരിച്ചത്. ഭരണത്തില്‍ സ്വാധീനമുള്ളവര്‍ വികസനത്തിന് തുരങ്കം വയ്ക്കുന്നതായും മാണി സി കാപ്പന്‍ പറഞ്ഞു.





0 Comments