പാലാ നഗരത്തില്‍ ക്യാമറ നിരീക്ഷണം പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ 11 വര്‍ഷം മുന്‍പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിട്ട് നാളേറെയായെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. നഗരം മുഴുവന്‍ നിരീക്ഷണ വലയത്തിലാക്കി പതിനഞ്ചോളം ക്യാമറകളാണ് വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നത്.





0 Comments