കിടങ്ങൂര്‍ പികെവി വനിതാ ലൈബ്രറി റിപ്പബ്ലിക് ദിനാഘോഷം നടത്തി. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് ദേശീയ പതാക ഉയര്‍ത്തി. വാര്‍ഡ് മെമ്പര്‍ ദീപു തേക്കിന്‍കാട്ടില്‍, ലൈബ്രറി രക്ഷാധികാരി എന്‍ എസ് ഗോപാലകൃഷ്ണന്‍ നായര്‍, കെ കെ ഗോപിനാഥ് , പി രാധാകൃഷ്ണക്കുറുപ്പ്, രമേഷ് കിടങ്ങൂര്‍ , ഗോപിനാഥന്‍ നായര്‍, പ്രൊഫസര്‍ മെല്‍ബി ജേക്കബ്, വി വി ജയചന്ദ്രന്‍, ഹരികൃഷ്ണന്‍, ജയശ്രീ സുനില്‍, പ്രസാദ് , പിജി ലീല, ജനാര്‍ദ്ദനന്‍ , ബിനീഷ് കെ വി, എം കെ ഉതുപ്പ് , ആര്യ ഹരിക്കുട്ടന്‍ , അഭിജിത്ത് , ബാലവേദി അംഗങ്ങളായ കുട്ടികള്‍, ജ്യോതി സിനു, ലൈബ്രറി സെക്രട്ടറി ഷീലാറാണി എന്നിവര്‍ നേതൃത്വം നല്‍കി പതാക ഉയര്‍ത്തിയതിനു ശേഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കവിയരങ്ങ്, ചിത്രരചനാ പ്രദര്‍ശനം, പോസ്റ്റര്‍ നിര്‍മ്മാണം , ക്വിസ് മത്സരം എന്നിവ നടത്തി.





0 Comments