റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ച് പാലാ സിവൈഎംഎല്‍. ദിനാചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ദേശീയപതാക ഉയര്‍ത്തി. പ്രസിഡന്റ് സതിഷ് കെ മണര്‍കാട്ട് റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി. സോണി വലിയ കാപ്പില്‍, റെജി പുളിക്കന്‍, അനുപ് ടെന്‍സണ്‍ ,ഡിക്‌സണ്‍ പെരുമണ്ണില്‍, സന്തോഷ് മണര്‍കാട്ട് ,ഷാജി പന്തപ്ലാക്കല്‍, ബിജു വാതല്ലൂര്‍, ടെന്‍സന്‍ വലിയ കാപ്പില്‍, മാത്യു കുട്ടന്‍പ്പുഴ, കിരന്‍ മാത്യൂ, ഫെലിക്‌സ് ,ഡിക്‌സന്‍, അജി കുഴിയന്‍പ്ലാക്കന്‍, സാജന്‍ പന്തപ്ലാക്കല്‍, ബാബു പുന്നത്താനം, ബേബി ചിറയില്‍, നെടുമുടി ബാബു, ക്ലിറ്റസ് ഇഞ്ചിപറമ്പില്‍, ജോജോ കുടക്കച്ചിറ, നോഹാന്‍ അജി, ജോഷി കട്ടക്കയം , ബേബി കീപ്പൂറം തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments