Breaking...

9/recent/ticker-posts

Header Ads Widget

തോട്ടക്കര ടി.എല്‍ ഫ്രാന്‍സിസ് (അപ്പച്ചന്‍, 84) നിര്യാതനായി.



കേരള കോണ്‍ഗ്രസിന്റെ ആദ്യകാല മണ്ഡലം പ്രസിഡന്റും പ്രമുഖ വ്യവസായിയും അല്‍ഫോന്‍സാ ഗ്രൂപ്പിന്റെ സ്ഥാപകനുമായ തോട്ടക്കര  ടി.എല്‍ ഫ്രാന്‍സിസ് (അപ്പച്ചന്‍, 84) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (01/03/2026) 3 മണിക്ക് കിഴതടിയൂര്‍ സെന്റ് ജോസഫ്സ് പള്ളിയില്‍. ഭാര്യ ഏലിക്കുട്ടി ഫ്രാന്‍സിസ് അരുവിത്തുറ ത്രട്ടയില്‍ കുടുംബാംഗം. മക്കള്‍: നോബി ടി ഫ്രാന്‍സിസ് (അല്‍ഫോന്‍സാ ലേഡീസ് ആന്‍ഡ് കിഡ്‌സ്, കോട്ടയം), നൈസി സുനില്‍ (കാനഡ), സോബി ടി ഫ്രാന്‍സിസ് (അല്‍ഫോന്‍സാ ലേഡീസ് ആന്‍ഡ് കിഡ്‌സ്, പാലാ), അമ്പിളി ഡേവിസ് (കാനഡ), മഞ്ജു സതീഷ് (പോപ്പുലര്‍ ഹ്യൂണ്ടായ്, പാലാ). മരുമക്കള്‍: ജീമോള്‍ നോബി, സുനില്‍ വര്‍ഗീസ്, മഞ്ജു സോബി, ഡേവിസ് പറമ്പില്‍, സതീഷ് ജോണ്‍. ഭൗതിക ശരീരം നാളെ (28/02/2026, ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് മുത്തോലിയിലുള്ള ഭവനത്തില്‍ എത്തിക്കുന്നതാണ്.




Post a Comment

0 Comments