Breaking...

9/recent/ticker-posts

Header Ads Widget

സപ്താഹ യജ്ഞത്തിന്റെയും പത്താമുദയ മഹോത്സവത്തിന്റെയും നോട്ടീസ് പ്രകാശനം



മാഞ്ഞൂര്‍ വേലച്ചേരി രുധിരമാല ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെയും  പത്താമുദയ മഹോത്സവത്തിന്റെയും നോട്ടീസ് പ്രകാശനം നടന്നു . ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ സാരഥി സെന്റര്‍ ഫോര്‍  എക്‌സലന്‍സ് അക്കാദമി ചെയര്‍മാന്‍ അഡ്വ അരവിന്ദാക്ഷന്‍ നമ്പിച്ചിറക്കാലയിലിന് ക്ഷേത്രം പ്രസിഡന്റ്  സണ്ണി പോട്ടയില്‍ ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. സെക്രട്ടറി സൂരജ് കളപ്പുരയില്‍, വൈസ് പ്രസിഡന്റ് ADV. A. K ശശിധരന്‍ ആശ്രയ, ഖജന്‍ജി രാംദാസ് പാറ്റാം കുന്നേല്‍, ജോയിന്റ് സെക്രട്ടറി വിനുമോന്‍ c s ചക്കംകുഴിയില്‍, കണ്‍വീനര്‍ v k. ബാബു വേലച്ചേരി,  ദേവസ്വം മാനേജര്‍ സുലോചന മോഹന്‍ കമ്മിറ്റി അംഗങ്ങള്‍ ആയ രാഘവന്‍ അരയത്ത്, വിശ്വംഭരന്‍ പദ്മാലയം, നാരായണന്‍കുട്ടി കളപ്പുരയില്‍, അംബിക രാമദാസ്, സുമ ജ്യോതിഷ്, എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments