Breaking...

9/recent/ticker-posts

Header Ads Widget

ഉത്രമഹോത്സവം ആട്ടവിശേഷമായി ആഘോഷിക്കും.



കിടങ്ങൂര്‍ ചാലക്കുന്നത്ത് അമ്പലത്തില്‍ മകരമാസത്തിലെ ഉത്രദിനമായ വ്യാഴാഴ്ച ഉത്രമഹോത്സവം ആട്ടവിശേഷമായി ആഘോഷിക്കും. അയ്യപ്പന്റെ പിറന്നാളായ ഉത്രം നാളില്‍  പതിവ് പൂജകള്‍ക്ക് പുറമെ രാവിലെ 8 മണിക്ക് നവകം, രാത്രി 7.30 നു കളമെഴുത്തുപാട്ട്, രാവിലെ മുതല്‍ ക്ഷേത്രനടയില്‍ പറവയ്പ്പ്, വൈകിട്ട് വിശേഷാല്‍ ദീപാരാധന തുടങ്ങിയവയും ഉച്ചക്ക് പ്രസാദമൂട്ടും ഉണ്ടായിരിക്കും.



Post a Comment

0 Comments