പാലാ നഗരസഭാ സിന്തറ്റിക്ക് സ്റ്റേഡിയത്തിന്റെ നവീകരണം പാതി വഴിയില്‍ മുടങ്ങി. ഉടന്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്നു പറഞ്ഞ് ഉഴുത് മറിച്ചിട്ട പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മാണമാണമാണ് തടസ്സപ്പെട്ടത്. മഴക്കാലത്തിനു മുമ്പ് ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പാലാ വാക്കേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ കായികാദ്ധ്യാപകര്‍, കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്സന് നിവേദനം നല്കി.





0 Comments