Breaking...

9/recent/ticker-posts

Header Ads Widget

പൂര്‍ത്തിയാകാത്ത വികസന പദ്ധതികള്‍ വിവാദങ്ങളുടെയും വാഗ്വാദങ്ങളുടെയും പ്രഭവകേന്ദ്രമാകുന്നു.



പാലായിലെ പൂര്‍ത്തിയാകാത്ത വികസന പദ്ധതികള്‍ വിവാദങ്ങളുടെയും വാഗ്വാദങ്ങളുടെയും പ്രഭവകേന്ദ്രമാകുന്നു. പദ്ധതികള്‍ പൂര്‍ത്തിയാക്കാത്തതിനു പിന്നില്‍ ഒരു ജനപ്രതിനിധിയുടെ ഉദാസീനതയാണെന്ന് ഒരു വിഭാഗവും മറ്റൊരു ജനപ്രതിനിധിയുടെ രാഷ്ട്രീയ വിരോധമാണെന്ന് മറുവിഭാഗവും ആരോപണം ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിവാദങ്ങള്‍ പാലായ്ക്കപ്പുറത്തേക്ക് രാഷ്ട്രീയ ചര്‍ച്ചയാവുമ്പോള്‍ വികസനം മുരടിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകളും വിമര്‍ശന വിധേയമാകുകയാണ്.



Post a Comment

0 Comments