Breaking...

9/recent/ticker-posts

Header Ads Widget

BVM കോളേജിലെ ഫിലിം ആന്‍ഡ് മീഡിയ സ്റ്റഡീസ് വിഭാഗത്തിന്റെ പത്താം വാര്‍ഷികാഘോഷം



ചേര്‍പ്പുങ്കല്‍ ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ ഹോളിക്രോസ് കോളേജിലെ ഫിലിം ആന്‍ഡ് മീഡിയ സ്റ്റഡീസ് വിഭാഗത്തിന്റെ പത്താം വാര്‍ഷികാഘോഷം സിനിമാ താരം കോട്ടയം രമേഷ്  ഉദ്ഘാടനം  ചെയ്തു.



Post a Comment

0 Comments