Breaking...

9/recent/ticker-posts

Header Ads Widget

ജോ മരിയ സജിക്ക് മൂന്നാം റാങ്ക്



ഓള്‍ ഇന്ത്യ നീറ്റ് ഓര്‍ത്തോപീഡിക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്‍ട്രന്‍സ് എക്‌സാമില്‍ ജോ മരിയ സജിക്ക് മൂന്നാം റാങ്ക് ലഭിച്ചു. ചക്കിട്ടപാറ നെല്ലിമല സജി ജോസഫിന്റെയും സെലിന്‍ സജിയുടെയും മകളാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സീനിയര്‍ റസിഡന്റായ ജോമരിയ കുടവച്ചൂര്‍ മുല്ലയില്‍ ഡോ. റോബിന്‍ സി രാജുവിന്റെ ഭാര്യയാണ്.




Post a Comment

0 Comments