പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ആതുര സേവനത്തിന്റെ 53 വര്‍ഷങ്ങള്‍ പിന്നിടുന്നു. വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച ലേബര്‍ റൂം കോംപ്ലക്‌സിന്റെയും, ഓള്‍ഡ് ഏജ് ഹോമിന്റെയും, പുതിയതായി നിര്‍മിച്ച സെന്റ് ജെയിംസ് വാര്‍ഡിന്റെയും വെഞ്ചരിപ്പ് കര്‍മം നടന്നു.





0 Comments