മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഇരുമുഖം - ചുടലപ്പാറ റോഡിലെ കുഴികള്‍ കോണ്‍ക്രീറ്റിംഗ് ചെയ്ത് സഞ്ചാര യോഗ്യമാക്കി. വാര്‍ഡ് മെമ്പര്‍ പ്രസീദ പി. യുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഫണ്ടിന്റെ അപര്യാപ്തത മൂലം ബിജെപി വാര്‍ഡ് കമ്മറ്റിയുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തില്‍ ശ്രമദാനമായാണ് പണികള്‍ നടത്തിയത്. പ്രസിഡന്റ് V. P. മോഹനന്‍, സെക്രട്ടറി അജിമോന്‍ A. K്, M. S ഹരികുമാര്‍, A.N. ബാബു, വിജയന്‍ സത്യന്‍, K. N. വിജയകുമാര്‍, മനോജ് അംബികാസദനം, ഗിരീഷ് പാറടിയില്‍, ജയപ്രകാശ് കൊച്ചുപുരക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments