Breaking...

9/recent/ticker-posts

Header Ads Widget

ദൃശ്യവിസ്മയങ്ങളൊരുക്കി കട്ടച്ചിറ കാവടി ഘോഷയാത്ര.




ദൃശ്യവിസ്മയങ്ങളൊരുക്കി കട്ടച്ചിറ കാവടി ഘോഷയാത്ര. തൃക്കിടങ്ങൂര്‍ തിരുവുത്സവത്തിന്റെ 6-ാം ദിവസം രാവിലെ കട്ടച്ചിറ കാണിക്ക മണ്ഡപത്തില്‍ നിന്നുമാണ് കാവടി ഘോഷയാത്ര ആരംഭിച്ചത്. വര്‍ണ്ണക്കാഴ്ചകള്‍ നിറഞ്ഞ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ആയിരങ്ങളെത്തി



Post a Comment

0 Comments