Breaking...

9/recent/ticker-posts

Header Ads Widget

ലെവല്‍ ക്രോസ് അടച്ചിടും.



കോട്ടയം - ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗേറ്റ് നമ്പര്‍ 25 (വേദഗിരി ഗേറ്റ് ) ജൂലൈ ഒന്‍പതിന്  വ്യാഴാഴ്ച രാവിലെ 10  മുതല്‍ വൈകുന്നേരം അഞ്ചു വരെ  അടച്ചിടും. റെയില്‍വേ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ലവല്‍ ക്രോസ് അടച്ചിടുന്നത്.ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മേനോന്‍ ഗേറ്റ് വഴി പോകണം.




Post a Comment

0 Comments