പാലാ നഗരസഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ചര്‍ച്ച ഉടന്‍ ആരംഭിക്കും. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം നല്‍കിയ വിപ്പ് ലംഘിച്ച് 4 കോണ്‍ഗ്രസ് അംഗങ്ങളും വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുലും കൗണ്‍സില്‍ യോഗത്തിനെത്തി. ഇതോടെ അവിശ്വാസ പ്രമേയം പാസാവാനുള്ള സാധ്യത തെളിഞ്ഞു. ഇതോടെ പ്രതിപക്ഷത്തിന്റെ 12 അംഗങ്ങക്കൊപ്പം 5 കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി വോട്ടു ചെയ്താല്‍ പ്രമേയം പാസാവും.




0 Comments