Breaking...

9/recent/ticker-posts

Header Ads Widget

BMS ദേശീയ തൊഴിലാളി ദിനാഘോഷം സെപ്റ്റംബർ 17 ന്



ബി.എം.എസ്സ് ൻ്റെ നേതൃത്വത്തിൽ ദേശീയ തൊഴിലാളി ദിനാഘോഷം സെപ്റ്റംബർ 17 ന്  കിടങ്ങൂരിൽ നടക്കും. BMS രാജ്യവ്യാപകമായി  Sept.17 വിശ്വകർമ്മജ|യന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷി ക്കുന്നതിന്റെ ഭാഗമായാണ് ബി.എം.എസ് പാലാ മേഖലക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിടങ്ങൂരിൽ പ്രകടനവും , പൊതുസമ്മേളനവും നടത്തുന്നത് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കിടങ്ങൂർ സുബ്രമണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തു നിന്നും ആരംഭിക്കുന്ന പ്രകടനം  കിടങ്ങൂർ കോട്ടപുറം ജംഗ്‌ഷനിൽ സമാപിക്കും. പൊതുസമ്മേളനം BMS ജില്ലാ ട്രഷറർ KG ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും ബി.എം.എസ്



മേഖല പ്രസിഡന്റ്  ജോസ് ജോർജ് അദ്ധ്യക്ഷനായിരിക്കും ,   BMS പാലാമേഖല സെക്രട്ടറി R. ശങ്കരൻകുട്ടിനിലപ്പന സ്വാഗതമാശംസിക്കും. , സൂരജ് v നാരായണൻ ,കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്, RSS ഖണ്ഡ് കാര്യവാഹക് ഗോകുൽ , മേഖല ട്രഷറർ K S ശിവദാസ് ,കിടങ്ങൂർ വിജയൻ , എന്നിവർ സംസാരിക്കും.



Post a Comment

0 Comments