മൂന്നിലവ് പഞ്ചായത്ത് ഇനി UDF ഭരിക്കും. നറുക്കെടുപ്പിലൂടെ ഭരണം നേടിയ LDF നെ അവിശ്വാസത്തിലൂടെ പുറത്താക്കിയ UDF ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വിജയം നേടുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ ഷൈസ് ജോസഫും വൈസ് പ്രസിഡന്റായി സ്വതന്ത്ര അംഗം ഇത്തമ്മ മാത്യുവും തൊഞ്ഞെടുക്കപ്പെട്ടു.






0 Comments