ഏറ്റുമാനൂർ ഗായത്രിയിൽ എം. കെ.സന്താന വല്ലി (ഖാദിബോർഡ് റിട്ട.ഉദ്യോഗസ്ഥ , 89) നിര്യാതയായി. സംസ്കാരം 19/09/2026,ശനി ഉച്ച കഴിഞ്ഞ് 2 മണിക്ക്
ഭർത്താവ് പരേതനായ കെ. എസ്.ശ്രീനിവാസൻ (റിട്ട. ജില്ലാ ട്രഷറി ഓഫീസർ ). മക്കൾ :ആഷ ശശി,,(ന്യൂയോർക് ), ഡോ.ഗീത പ്രദീപ് (റിട്ട. സൂപ്രണ്ട് ജില്ലാ ഹോമിയോ ആശുപത്രി ), ഗായത്രി സന്തോഷ് (ന്യൂയോർക് )
മരുമക്കൾ : പരേതനായ ശശി ദിവാകരൻ (താച്ചയിൽ, തഴക്കര, മാവേലിക്കര ), പ്രദീപ് കുമാർ (റിട്ട. അസി. രജിസ്ട്രാർ, എം. ജി. സർവകലാശാല ). സന്തോഷ് കരുണാകരൻ (ന്യൂയോർക് )
പരേത ജനാധിപത്യ മഹിളാ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് , കോട്ടയം എസ്. എൻ. വി. സദനത്തിന്റെ ദീർഘകാല സെക്രട്ടറി, ആയിരുന്നു.






0 Comments