Breaking...

9/recent/ticker-posts

Header Ads Widget

അപകടകാരികളായ കടന്നല്‍ കൂട്ടത്തെ തുരത്തി



പാലാമുണ്ടുപാലത്തിനു സമീപം കൃഷിയി ടത്തില്‍ കൂടുകൂട്ടിയ അപകടകാരികളായ കടന്നല്‍ കൂട്ടത്തെ തുരത്തി  ആശാ നിലയം റോഡിനു സമീപമുള്ള കുഴിഞ്ഞാലില്‍ മാത്തുക്കുട്ടിയുടെ പുരയിടത്തിലാണ് കടന്നലുകള്‍കൂടുകൂട്ടിയത്. ജനവാസ കേന്ദ്രത്തില്‍ കൂടുകൂട്ടിയ കടന്നലുകള്‍ പ്രദേശവാസികള്‍ക്ക്  ഭീഷണി ഉയര്‍ത്തിയിരുന്നു.  അപകടകാരികളായ കടന്നലുകളെ നീക്കം ചെയ്യുന്നതില്‍ വിദഗ്ദ്ധനായ പൂഞ്ഞാര്‍ പഞ്ചായത്ത് മുന്‍പ്രസിഡന്റ് മൂഴിയാങ്കല്‍ ജോഷിയും സംഘവും എത്തിയാണ് കടന്നലുകളെ തുരത്തിയത്...



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍