കിടങ്ങൂര്‍ സൗത്ത് കാഞ്ഞിരക്കാട്ട് മഠം പത്മാലയത്തില്‍ പരേതനായ കൃഷ്ണയ്യരുടെ ഭാര്യ പത്മം (82) കോയമ്പത്തൂരില്‍ വച്ച് നിര്യാതയായി.സംസ്‌ക്കാരം കോയമ്പത്തൂരില്‍ വച്ച് നടത്തി.
മക്കള്‍ - പരേതനായ സുബ്രഹ്‌മണ്യം, ഗണേഷ് (ബാംഗ്ലൂര്‍),
മരുമക്കള്‍- രാമലക്ഷ്മി അമ്മാള്‍, ശ്രീവിദ്യ (ബാംഗ്ലൂര്‍)




0 അഭിപ്രായങ്ങള്‍