Breaking...

9/recent/ticker-posts

Header Ads Widget

ചൂളമടിച്ച് പാട്ടുകള്‍ അവതരിപ്പിക്കുന്നതില്‍ മികവു പുലര്‍ത്തുകയാണ് സുമേഷ് കരാട്ട്.



ഉപകരണങ്ങളുടെ സഹായമില്ലാതെ ചുണ്ടില്‍ വിരിയുന്ന ഈണങ്ങളാണ് വിസില്‍ സംഗീതത്തെ ശ്രദ്ധേയമാക്കുന്നത്. ചൂളമടിച്ച് പാട്ടുകള്‍ അവതരിപ്പിക്കുന്നതില്‍ മികവു പുലര്‍ത്തുകയാണ് സുമേഷ് കരാട്ട്. വേള്‍ഡ് ഓഫ് വിസിലേഴ്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ടാലന്റ് റെക്കോഡ് ബുക്കില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായി  പരിശീലനം തുടരുകയാണ് സുമേഷ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍