Breaking...

9/recent/ticker-posts

Header Ads Widget

മന്ത്രി റോഷി അഗസ്റ്റിന്‍ പാലായിലെത്തി.

 





സാമൂഹിക ജലവിതരണ പദ്ധതികളിലൂടെ എല്ലാവര്‍ക്കും ശുദ്ധജലം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാര്‍ഷിക മേഖലയുടെ വികസനത്തില്‍ ജലസേചന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു.



Post a Comment

0 Comments