Breaking...

9/recent/ticker-posts

Header Ads Widget

മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കുന്നു



വാഹന നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കുന്നു. വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസ്സുകളില്‍ കൂളിംഗ് ഫിലിമുകള്‍ ഒട്ടിക്കുന്നതിനുമെതിരെ കര്‍ശന നടപടി സ്വീകരിച്ചും. ഇന്‍ഡിക്കേറ്റര്‍ , ഹെഡ്‌ലൈറ്റ് എന്നിവ ശരിയായ രീതിയില്‍ ഘടിപ്പിക്കാത്തവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാവും.



Post a Comment

1 Comments